Parappur Panchayath Office Road 0494 2660000 info@example.com Working Hours : 9:30 AM - 4:30 PM
OUR SERVICES

What We Offer

Comprehensive financial services designed to empower women and strengthen our community

Services

സ്ഥിരനിക്ഷേപം (Fixed Deposit)

ഒരു നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കുന്നതും ഉയര്‍ന്ന ലാഭം ഉറപ്പു വരുത്തുന്നതുമായ പദ്ധതി.
നിക്ഷേപത്തിന്മേലുള്ള ലാഭം പ്രതിമാസമോ ത്രൈമാസികമായോ ലഭിക്കുന്നു.
വാണിജ്യബാങ്കുകളില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന ലാഭാനിരക്ക്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം ലാഭം അധികം ലഭിക്കുന്നു.